Saturday 26 November 2016

ജിയോ സിം ഡാറ്റ സ്പീഡ് പ്രശനം പരിഹരിച്ചു, ഈ ലിങ്കിൽ നിന്ന് അപ്ഡേറ്റ് ചെയ്യാം നിങ്ങൾക്ക്

Sൺ കണക്കിന് ഗൾഫ് തൊഴിൽ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്, ഈ അവസരങ്ങൾ ഗൾഫ് മേഘലകളിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കൾ വഴി എനിക്ക് ലഭിച്ചതാണ് .                      ഈ ബ്ലോഗ് മുഴുവനും തൊഴിൽ അവസരങ്ങൾ ആണ് .മൂന്ന് ദിവസം കൂടുമ്പോൾ പുതിയ തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യപെടുന്നതാണ് .            എല്ലാ പോസ്റ്റുകളും നിങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
നന്ദി



*GOOD NEWS FOR JIO USERS*
*Jio Speed Problem Was ReSolved.*
*Visit Following link to increase your*
*jio speed.*
*Visit Now*:-

please use this link

*After Submiting Your Jio Number On*
*This APP You Will Get 5-6 MB Per*
*Second Speed within 10 Minutes.*
*Enjoy Friends.*

അറിഞ്ഞോ? പുതിയ L D C വിജ്ഞാപനം വന്നു. കാണുക









Sൺ കണക്കിന് ഗൾഫ് തൊഴിൽ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്, ഈ അവസരങ്ങൾ ഗൾഫ് മേഘലകളിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കൾ വഴി എനിക്ക് ലഭിച്ചതാണ് .                      ഈ ബ്ലോഗ് മുഴുവനും തൊഴിൽ അവസരങ്ങൾ ആണ് .മൂന്ന് ദിവസം കൂടുമ്പോൾ പുതിയ തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യപെടുന്നതാണ് .            എല്ലാ പോസ്റ്റുകളും നിങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
നന്ദി
ഓൺലൈൻ ലിങ്കിനായ്








കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC

💎 *സാധാരണക്കാരന്റെ IAS എന്നറിയപ്പെടുന്ന കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം എത്തിക്കഴിഞ്ഞു.*

*പരമാവധി ഷെയർ ചെയ്യുക.*

💎 മൂന്നു വർഷത്തിലൊരിക്കലാണ് PSC എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്.

💎 കേരള സർക്കാരിന്റെ കീഴിലെ വിവിധ വകുപ്പുകളിലേക്ക് ക്ലാർക്ക് നിയമനം നടത്തുന്നത് ഈ പരീക്ഷ വഴിയാണ്.

🎓 *പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാം.* *(ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)*

💎 *14 ജില്ലകളിലുമായി 5000 ൽ അധികം നിയമനങ്ങൾ പ്രദീക്ഷിക്കാം.*

💎 *പ്രായ പരിധി:-*
 🔸ജനറൽ :18 - 36
 🔸ഒബിസി: 18 - 39
 🔸SC/ST :18 - 41

💎 *തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25000 രൂപ ശമ്പളം ലഭിക്കുന്നു.* *(സ്കെയിൽ 19,000 - 43,600/-)*

💎 *പ്രൊമോഷൻ വഴി (സർവീസ് കാലാവധി അനുസരിച്) പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ തുടങ്ങി ഡെപ്യൂട്ടി കളക്ടർ വരെ ആവാൻ ഈ പരീക്ഷ സഹായിക്കുന്നു.*

💎 ഓൺലൈൻ ആയി PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

💎 അപേക്ഷിക്കേണ്ട അവസാന തിയ്യതി: 28/12/2016 (ഡിസംബർ 28)

💎 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ സന്ദർശിക്കുക.*

http://bit.ly/LDCKeralaPSC

https://goo.gl/ItHo8X

http://thozhilvaartha.com/


💎 *സ്വന്തം നാട്ടിൽ അന്തസ്സുള്ള ജോലി ആഗ്രഹിക്കുന്ന മലയാളികൾക്ക് സുവർണാവസരമാണ് വന്നിരിക്കുന്നത്.*

💎 *മികച്ച ശമ്പളം, സമൂഹത്തിൽ അംഗീകാരം, മികച്ച ജീവിതം തുടങ്ങി സന്തോഷത്തിന്റെ ഒരു നിധി ശേഖരമാണ് ക്ലാർക്ക് ജീവിതം കരുതി വെച്ചിരിക്കുന്നത്.*

💎 നമ്മുടെ പരമാവധി കൂട്ടുകാരെയും ബന്ധപ്പെട്ടവരെയും അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.. ചിട്ടയായ പരീശീലനം നടത്തുക.

*പരമാവധി ഷെയർ ചെയ്‌തു കൂട്ടുകാരെ സഹായിക്കൂ.* *സർക്കാർ ജോലിയെന്ന അവരുടെ സ്വപ്‍ന സാക്ഷാൽക്കാരത്തിനു നമ്മുടെ ഷെയർ ഉപകാരപ്പെട്ടേക്കാം.*